Monday, February 21, 2011

ഞാന് ഒരു അന്ധനാണ്...
എനിക്ക് എന്റെ കണ്ണ് എന്നെന്നേക്കുമായ്
കാത്തു സൂക്ഷിക്കേണ്ടതുണ്ട്.

എന്നല്ല, ഞാനെന്റെ ശരീരത്തില്
ഏറ്റവും സ്നേഹിക്കുന്നത്
എന്റെ കണ്ണിനെയാണ്.

നിങ്ങള് കണ്ടതും കേട്ടതും
എന്നോടു പറയുന്പോള്
ഞാന് വിറച്ചു പോകുന്നു..
നിങ്ങള്ക്കെങ്ങനെ ഇതൊക്കെ കണ്ടുനില്ക്കാന്
കഴിയുന്നു.?

എന്റെ കണ്ണ് എന്നെ ചതിക്കില്ല..
കണ്ടതെല്ലാം എനിക്കറിയാം.
സത്യമായും..
ഞാനെന്റെ കണ്ണിനെ കാത്തോളാം
കണ്ണിലെ കൃഷ്ണമണി പോലെ.

3 comments:

കൊച്ചു കൊച്ചീച്ചി said...

ഇതു കലക്കി! നല്ല കണ്ണുണ്ടായാല്‍ ചുറ്റിലും ഉള്ള ഭീകരാന്തരീക്ഷം കാണേണ്ടിവരുമെന്നതാല്‍ കാണാന്‍ ഉപകാരപ്പെടാത്ത കണ്ണ് നല്ലപോലെ സൂക്ഷിക്കുകതന്നെ!

ABID ABOOBAKER said...

Ethu kidillan!

Thudannu thankale vazhikan kayimunnu aruthunnu!

Anonymous said...

കരഞ്ഞു ചൊന്നേന്‍ ഞാനന്നു ഭാവിപൌരനോടിങ്ങനെ
വെളിച്ചം ദു:ഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം
-അക്കിത്തം

Post a Comment

 

Copyright 2010 ഒന്നുമില്ലായ്മയുടെ നിഴല്.

Theme by WordpressCenter.com.
Blogger Template by Beta Templates. | Distribution by Blogger Template Place